Sunday, July 19, 2009

തക്കാളി
*******************
വരും
വരാതിരിക്കില്ല, വരും
വിപ്ലവം
വിഡ്ഢികള്‍ കാത്തിരുന്നു
ചുമ്മാ,.....
തടിച്ചു കൊഴുത്തു ചുവന്നു
**********************

No comments:

Post a Comment